¡Sorpréndeme!

മുന്‍ RSS നേതാവിന്റെ രസികൻ പരാമർശം | Oneindia Malayalam

2018-09-28 164 Dailymotion

even lord ram would have to spend money to get elected former rss leader
തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രമെന്താണെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ പണം വേണമെന്നും അതില്ലെങ്കില്‍ ഭഗവാന്‍ ശ്രീരാമന്‍ ആണെങ്കില്‍ പോലും ഇക്കാലത്ത് പരാജയപ്പെടുമെന്നാണ് വെലിംഗ്ക്കറുടെ പരാമര്‍ശം.
#RSS #LordRam